Latest News
Loading...

SDPI-PFI ഭീകരതക്കെതിരെ യുവമോർച്ച പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

യുവമോർച്ച ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ പനക്കപ്പാലത്തു പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ അശ്വന്ത് മാമലശ്ശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു. 

പിണറായി സർക്കാർ ഭീകരവാദികളെ നിലക്ക് നിർത്തിയില്ലങ്കിൽ ആ പണി യുവമോർച്ച ചെയ്യേണ്ടിവരും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു..യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് ആർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. 


മണ്ഡലം പ്രസിഡണ്ട് സരീഷ് കുമാർ, ജനറൽ സെക്രട്ടറി സതീഷ് കെ ബി,ജില്ലാ കമ്മിറ്റി അംഗം മോഹൻകുമാർ,ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡണ്ട് ജോണി തോപ്പിൽ,ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് പി കെ.ജനറൽ സെക്രട്ടറി ബൈജു കടപുഴ. ബിജെപി ഈരാറ്റുപേട്ട നഗരസഭ പ്രസിഡന്റ് ബിൻസ് മാളിയേക്കൽ. തുടങ്ങിയവർ സംസാരിച്ചു..

Post a Comment

0 Comments