Latest News
Loading...

പ്രകോപന മുദ്രാവാക്യം. ഈരാറ്റുപേട്ടയിൽ ഒരാൾ കസ്റ്റഡിയിൽ


ആലപുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഈരാറ്റുപേട്ടയിൽ നിന്നും  ഒരാളെ കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ട സ്വദേശി പാറനാനിയിൽ അൻസാർ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

ആലപ്പുഴയിൽ നിന്നെത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ PFI പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയത് അൻസാറായിരുന്നു.

Post a Comment

0 Comments