Latest News
Loading...

വയോധികയെ ഈരാറ്റുപേട്ട മീനച്ചിലാറിൽ കാണാതായി

ഈരാറ്റുപേട്ടയിൽ വയോധികയെ 
ഈരാറ്റുപേട്ട മീനച്ചിലാറിൽ കാണാതായി. 94 കാരിയായ തടിക്കപറമ്പിൽ നബീസയെയാണ് കാണാതായത്. ഈരാറ്റുപേട്ട ഇളപ്പുങ്കൽ ഭാഗത്താണ് ഈലക്കം ചെക്ക് ഡാമിന് സമീപം ഇവരെ കാണാതായത്. 

നൻമകൂട്ടത്തിന്റെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. മുൻപും ഇവർ ആറ്റിൽ ചാടിയിട്ടുണ്ടെന്നും വിവരമുണ്ട്. 

Post a Comment

0 Comments