Latest News
Loading...

ഈരാറ്റുപേട്ട കരുണ അഭയ കേന്ദ്രത്തിൽ ഈദ് സംഗമം നടത്തി.

ജീവിത യാത്രയിൽ കൂട്ടം തെറ്റിപ്പോയ ബന്ധുക്കളും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്കെപ്പം ഈരാറ്റുപേടയിലെ പൗര പ്രമുഖർ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ് സംഗമം നെടുങ്കണ്ടം എം.ഇ.എസ് കോളേജ് പ്രിൻസിപ്പ prof. റഷീദ്  ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ എൻ.എ.എം ഹാറൂൻ അധ്യക്ഷത വഹിച്ചു .

വേൾഡ് മലയാളി അസോസിയേഷൻ പ്രിസിഡണ്ട് അബ്ദുല്ലാ ഖാൻ , ശ്രീ. അൻസാരി, ജമാഅത്തെ ഇസ്ലാമി ഈരാറ്റുപേട്ട ഏരിയ കൺവീനർ പി എ ഇബ്രാഹീം, , മക്ക മസ്ജിദ് ഇമാം സാജിദ് നദ്‌വി , കരുണ സെക്രട്ടറി വി.പി ശരീഫ്, തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന കരാക്കേ ഗാനമേളയിൽ നാസർ പി.എസ്. , ജലീൽ , ശ്രി വെളിയത്ത്, നസീബ്, തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.

Post a Comment

0 Comments