Latest News
Loading...

പൂർവ്വ വിദ്യാർത്ഥി സമ്മേളനം നാളെ

മണിയം കുന്ന് സെൻറ് ജോസഫ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം നാളെ ചേരും. 117 വർഷം പാരമ്പര്യമുള്ള സ്കൂൾ മണിയം കുന്ന് സെൻറ് ജോസഫ്. വിപുലമായ രീതിയിൽ ഉള്ള സമ്മേളനമാണ് സ്കൂൾ അറേഞ്ച് ചെയ്തിരിക്കുന്നത്. 


റിട്ടയേർഡ് അധ്യാപകനായ സി എം ജോർജ്ജ് ചെമ്പകത്തിനാൽ ആണ് കൺവീനർ. നാളെ രണ്ടുമണിക്ക് സ്കൂൾ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ജോർജ് തെരുവിൽ അധ്യക്ഷപദം അലങ്കരിക്കും.


Post a Comment

0 Comments