Latest News
Loading...

കെ .എ സിറിയക്ക് വെട്ടിമറ്റത്തീൽ നിര്യാതനായി.

അരീക്കര വെട്ടിമറ്റത്തീൽ  കെ .എ സിറിയക്ക് വെട്ടിമറ്റത്തീൽ(79, കട്ടയക്കമറ്റത്തീൽ) നിര്യാതനായി. സംസ്കാരം  ഇന്ന് (26-4-2022- ചൊവ്വാഴ്ച) 2.30ന് വസതിയിൽ ആരംഭിച്ച് അരീക്കര സെന്റ് റോക്കീസ് കാനാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ; പെരുവകുന്നപ്പള്ളിയീൽ പാറയിൽ കുടുംബാംഗം സിസിലി,മക്കൾ ; ബെയ്ലോൺ എബ്രാഹം (എബ്രാഹം സിറിയക്ക്,കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി),ബിൽസി സജി .മരുമകൻ; സജി തോമസ് കട്ടിയാനയക്കൽ ,മുരിക്കാശ്ശേരി, പടമുഖം , സഹോദരങ്ങൾ; പരേതരായ ഓസ്റ്റിൻ ജോർജ്ജ്, കെ എ എലിയാമ്മ,കെ എ തോമസ്, കെ.എ സൈമൺ മാതാവ് പരേതനായ വെളിയന്നൂർ ചാഴികാട്ട് തെങ്ങുംമൂട്ടീൽ എലികുട്ടി.   

സംസ്കാരം ഇന്ന് (26-4-2022- ചൊവ്വാഴ്ച) 2.30ന് വസതിയിൽ ആരംഭിച്ച് അരീക്കര സെന്റ് റോക്കീസ് കാനാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. 

കേരള പത്ര പ്രവർത്തക അസോസിയേഷന്റെ ആദരാഞ്ജലികൾ 🌹🌹


Post a Comment

0 Comments