Latest News
Loading...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി.




തലനാട് : സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ തലനാട് പ്രകടനവും സമ്മേളനവും നടത്തി. തലനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. രജനി സുധാകരൻ ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് കൺവീനർ പി എസ് ബാബു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ഷോളി ഷാജി,കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ, ആർ മോഹനകുമാർ, ചന്ദ്രൻ, പഞ്ചായത്ത്‌ മെമ്പർ മാർ, ഡി വൈ എഫ് ഐ തലനാട് സെക്രട്ടറി ജെറിൻ വർഗീസ്‌, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments