Latest News
Loading...

സി.മേരി ആനിറ്റ് FCC നിര്യാതയായി

മണിയംകുന്നു സെന്റ് ജോസഫ് സ്കൂളിലെ മുൻ ഹെഡ്മിസ്ട്രെസ് , ചെമ്മലമറ്റം ഭവനാംഗമായിരുന്ന സി.മേരി ആനിറ്റ് FCC ഇന്നലെ രാത്രി 9 15 ന് നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 30 ന് ദിവ്യബലിയോടു കൂടി മഠം ചാപ്പലിൽ ആരംഭിക്കുന്നതാണ് തുടർന്ന് ചെമ്മലമറ്റം X11 ഗ്ലീഹന്മാരുടെ പള്ളി സെമിത്തേരിയിൽ മൃതദഹം സംസ്ക്കരിക്കുന്നതുമാണ്.

Post a Comment

0 Comments