Latest News
Loading...

ശതാബ്ദി സമാപനം

നരിയങ്ങാനം: നരിയങ്ങാനം സെൻ്റ് മേരി മഗ്ദലൻ പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. പൊതു സമ്മേളനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ഫാ ജോർജ് വഞ്ചിപ്പുരയ്ക്കൽ ഫാ തോമസ് വാഴയാരിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, സി മെർലിൻ അരീപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല ആർ, പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, ഫാ തോമസ് ഓലിക്കൽപുത്തൻപുര, ജോയി ജോസഫ് കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments