Latest News
Loading...

കൊടുങ്കാറ്റിൽ വീടിന് നാശനഷ്ടം


പാണ്ട്യൻ മാവ്: കൊടുങ്കാറ്റിലും കനത്ത മഴയിലും വീടിന് വൻ നാശനഷ്ടം. വീടിൻ്റെ മേൽക്കൂര തകർന്നു. അള്ളുങ്കൽ സെബാസ്റ്റ്യൻ്റെ വീടിനാണ് നാശനഷ്ടം. പല സ്ഥലത്തും മരങ്ങൾ കാറ്റിൽ കടപുഴകി. വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ്,വില്ലേജ് ഓഫീസർ പോലീസ് അധികാരികൾ എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.

Post a Comment

0 Comments