Latest News
Loading...

തിപിടുത്തത്തിൽ വിട്ടുപകരണങ്ങൾ കത്തി നശിച്ചു

പാലായിൽ ഇന്നലെ വൈകിട്ടുണ്ടായ തിപിടുത്തത്തിൽ വിട്ടുപകരണങ്ങൾ കത്തി നശിച്ചു. കാനാട്ട് പാറക്ക് സമീപം തോട്ട് ചാലിൽ അനു മോൾ ജോജോയും കുടുംബവും വാടകക്ക് താമസിചിരുന്ന വിടിനാണ് തീപിടിച്ചത്. ഫ്രിഡ്ജ്, മിക്സി, അലമാരകൾ, അടക്കമുള്ള വിട്ടുപകരണങ്ങൾ കത്തിനശിച്ചു. 

ഷോർട്ട് സർക്യൂട്ടാണ് തിപിടുത്തത്തിന് കാരണമെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി ഗ്യാസ് സിലിണ്ടർ മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായി. നഗരസഭാ കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ, റവന്യൂ അധികൃതർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.

Post a Comment

0 Comments