കോട്ടയം ജില്ലയില്‍ 2170 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.


കോട്ടയം ജില്ലയില്‍  2170 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2158 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12  പേര്‍ രോഗബാധിതരായി.  പുതിയതായി  8231 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

*ടെസ്റ്റ് പോസിറ്റിവിറ്റി  26.36 ശതമാനമാണ്.*

രോഗം ബാധിച്ചവരില്‍ 1054 പുരുഷന്‍മാരും 902 സ്ത്രീകളും 214 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

3890 പേര്‍ രോഗമുക്തരായി. 14722 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 130671 പേര്‍ കോവിഡ് ബാധിതരായി. 115062 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 61702  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം- 282

കുമരകം-74

ചിറക്കടവ്-68

എലിക്കുളം-62

കാഞ്ഞിരപ്പള്ളി-58

വൈക്കം-55

ചങ്ങനാശേരി-54

മരവന്തുരുത്ത്-51

ഭരണങ്ങാനം-43

ഏറ്റുമാനൂര്‍-42

കരൂര്‍-40

തലയാഴം, വെച്ചൂര്‍-39
അതിരന്വുഴ-38

മുണ്ടക്കയം, ആര്‍പ്പൂക്കര-36

ഈരാറ്റുപേട്ട, പാമ്പാടി-35

പാലാ, ഉദയനാപുരം-32

പുതുപ്പള്ളി-31

എരുമേലി-29

കടപ്ലാമറ്റം-28

തലയോലപ്പറമ്പ്, പാറത്തോട്, ഞീഴൂര്‍,ടി.വിപുരം, കങ്ങഴ, -26

കടുത്തുരുത്തി, ഉഴവൂര്‍, കുറിച്ചി-25

പൂഞ്ഞാര്‍-24

വാകത്താനം-24

കിടങ്ങൂര്‍, കറുകച്ചാല്‍, വാഴൂര്‍, മണര്‍കാട്, തൃക്കൊടിത്താനം, ചെമ്പ്-22

മാടപ്പള്ളി, കുറവിലങ്ങാട്-21

വാഴപ്പള്ളി, കാണക്കാരി,കടനാട്, വെളിയന്നൂര്‍ -20

പള്ളിക്കത്തോട്-19

അയ്മനം, പനച്ചിക്കാട്, മീനടം-18

രാമപുരം, വെള്ളൂര്‍, തിടനാട്-17

വിജയപുരം, നെടുംകുന്നം, മുളക്കുളം, കൊഴുവനാല്‍, നീണ്ടൂര്‍, 
മരങ്ങാട്ടുപിള്ളി-15

അകലക്കുന്നം, മേലുകാവ്, കല്ലറ, തിരുവാര്‍പ്പ്-14

മുത്തോലി, മീനച്ചില്‍-13

പായിപ്പാട്-11

കൂട്ടിക്കല്‍, തലപ്പലം-10

അയര്‍ക്കുന്നം-8

തീക്കോയി, കോരുത്തോട്-7

മണിമല, മൂന്നിലവ്, കൂരോപ്പട-5

പൂഞ്ഞാര്‍ തെക്കേക്കര-3

വെള്ളാവൂര്‍-2

തലനാട്-1