Latest News
Loading...

കോട്ടയം ജില്ലയില്‍ 2043 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍  2043 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2030 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി.  പുതിയതായി  9062 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. *ടെസ്റ്റ് പോസിറ്റിവിറ്റി 22.54 ശതമാനമാണ്.*

രോഗം ബാധിച്ചവരില്‍ 876പുരുഷന്‍മാരും 923 സ്ത്രീകളും 244 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 401പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2174 പേര്‍ രോഗമുക്തരായി. 17077 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 155874 പേര്‍ കോവിഡ് ബാധിതരായി. 137854 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 57952 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -349

മറവന്തുരുത്ത് - 108

മാടപ്പള്ളി - 81

മുത്തോലി - 74

ചങ്ങനാശേരി - 72

ആർപ്പൂക്കര - 69

അതിരമ്പുഴ - 68

കാഞ്ഞിരപ്പള്ളി - 60

പാമ്പാടി - 58

കടപ്ലാമറ്റം- 41

വൈക്കം - 39

കുറിച്ചി - 38

ചിറക്കടവ്-36

ഉദയനാപുരം-32

പാലാ,മുണ്ടക്കയം, കറുകച്ചാൽ - 31

പുതുപ്പള്ളി -28

വിജയപുരം-27

ഏറ്റുമാനൂർ - 26

കരൂർ-25

തലയോലപ്പറമ്പ്-24

ചെമ്പ്, പാറത്തോട്- 23

മീനടം - 22

പനച്ചിക്കാട്, എരുമേലി, വാഴൂർ-21

തൃക്കൊടിത്താനം, വെള്ളൂർ, അയർക്കുന്നം, ടി.വി പുരം - 20

കുറവിലങ്ങാട് - 19

പായിപ്പാട്, നെടുംകുന്നം, വാകത്താനം-18

വെളിയന്നൂർ, കാണക്കാരി, ഞീഴൂർ, ഭരണങ്ങാനം-17

മണർകാട്, വാഴപ്പള്ളി, മീനച്ചിൽ -16

ഈരാറ്റുപേട്ട - 15

അകലക്കുന്നം, തിരുവാർപ്പ്, കൂരോപ്പട, കങ്ങഴ -14

കുമരകം, തലയാഴം-13

കല്ലറ, മണിമല, കടുത്തുരുത്തി, തിടനാട്-12

കിടങ്ങൂർ, കടനാട്, മരങ്ങാട്ടുപിള്ളി - 11

വെള്ളാവൂർ, വെച്ചൂർ, കൊഴുവനാൽ, അയ്മനം-10

എലിക്കുളം-9

നീണ്ടൂർ, മുളക്കുളം - 8

രാമപുരം, പള്ളിക്കത്തോട്, തലപ്പലം - 7

മാഞ്ഞൂർ, ഉഴവൂർ-6

മേലുകാവ്, കോരുത്തോട് - 5

കൂട്ടിക്കൽ, പൂഞ്ഞാർ - 3

തീക്കോയി - 2

പൂഞ്ഞാർ തെക്കേക്കര - 1

Post a Comment

0 Comments