Latest News
Loading...

പനച്ചിപ്പാറ കാവുംപുറത്ത് സന്തോഷ്‌ കെ (നിള സന്തോഷ്‌ -46 ) അന്തരിച്ചു.

പൂഞ്ഞാർ പനച്ചിപ്പാറ കാവുംപുറത്ത് സന്തോഷ്‌ കെ (നിള സന്തോഷ്‌ -46 ) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ ലീന, ഏക മകൾ വിഷ്ണുമായ ( എസ് എം വി സ്കൂൾ വിദ്യാർത്ഥി )

Post a Comment

0 Comments