Latest News
Loading...

ഊരശാല ആനക്കുളങ്ങര ദേവി ക്ഷേത്രത്തിൽ മോഷണം

പാലാ ഊരശാല ആനക്കുളങ്ങര ദേവി ക്ഷേത്രത്തിൽ മോഷണം.  കാണിക്ക വഞ്ചികൾ തകർക്കുകയും മോശം നോട്ടുകൾ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്

ക്ഷേത്ര ശ്രീകോവിൽ തകർത്ത് അകത്ത് കടന്ന് ദേവി വിഗ്രഹത്തിൽ ഉണ്ടായിരുന്ന സ്വർണ്ണ താലിയും മോഷ്ടിചിട്ടുണ്ട്.  മോഷ്ടാവിൻ്റെതെന്നു  കരുതുന്ന റബർ ചെരിപ്പും ക്ഷേത്ര മതിൽ കെട്ടിനകത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. 



2000 രുപ നഷ്ടപെട്ടതായാണ് പ്രഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments