Latest News
Loading...

എൻ.ഡി.എ. പാലാ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം

എൻ.ഡി.എ. പാലാ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനവും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ സംഗമവും നടന്നു.
എൻ.ഡി.എ. പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. 

എൻ.ഡി.എ. നിയോജക മണ്ഡലം ചെയർമാൻ ജി. രൺജിത്ത് മീനാഭവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി. സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, ബിഡിജെഎസ്സ് മണ്ഡലം പ്രസിസന്റ് ഷാജി പാലാ , നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ 
സെക്രട്ടറി ബിജി മണ്ഡപം, ബിജെപി സംസ്ഥാന കൗൺസിലംഗം സോമൻ തച്ചേട്ട്, സംസ്ഥാന സമിതിയംഗം എൻ.കെ.ശശികുമാർ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് കെ.വി നാരായണൻ നമ്പൂതിരി, ജന സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, 



എസ് ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കമലമ്മ രാഘവൻ , 
ബിജെപി മണ്ഡലം ഭാരവാഹികളായ 
സജീവ് കെ.കെ., ജയരാജു ,
ജയന്തി കെ നായർ , ദീപു സി.ജി., ജയപ്രകാശ്, ശുഭ സുന്ദർ രാജ്, മഹേഷ് ചന്ദ്രൻ ,മാഗി തോമസ്, അരുൺ സി. മോഹൻ ,ഭൃഗു ദാമോദരൻ എം.എം.ജോസഫ് , തുടങ്ങിയർ സംസാരിച്ചു. 

യോഗത്തിൽ വിവിധ മോർച്ചകളുടെ ഭാരവാഹികൾ, സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കൾ, ജനപ്രതിനിധികൾ, തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments