Latest News
Loading...

മഠത്തിൽ പറമ്പിൽ പരീതിന്റെ ഭാര്യ ഫാത്തിമ(100) നിര്യാതയായി

ഈരാറ്റുപേട്ട : പരേതനായ മഠത്തിൽ പറമ്പിൽ പരീതിന്റെ ഭാര്യ ഫാത്തിമ(100) നിര്യാതയായി. ഈരാറ്റുപേട്ട നയിനാർ ജുമാ മസ്ജിദിൽ കബറടക്കം നടത്തി.മക്കൾ : പരേതനായ മുഹമ്മദ്, ഈസ, ഖനിഫ, കാസിം, റൂഖിയ, സലീന, റംല. മരുമകൾ : ജമീല മുഹമ്മദ്,ജമീല ഇസാ,സബൂറ ഖനീഫ,മരിയത്ത് കസിം, ഷാഹുൽ ഹമീദ്,പരേതനായ സലിം (കൂട്ടികൽ) ഇബ്രാഹിം കുട്ടി (പട്ടിമറ്റം)

Post a Comment

0 Comments