Latest News
Loading...

സത്യം ആത്യന്തികമായി വിജയിച്ചു. ജോസ് കെ മാണി

ചിഹ്നത്തിന് വേണ്ടി പിജെ ജോസഫ് കോടതിയിൽ പോയത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനെന്ന് ജോസ് കെ മാണി. സത്യം ആത്യന്തികമായി വിജയിച്ചു. ഹൈക്കോടതിവിധി കേരള കോൺഗ്രസിന് കരുത്തുപകരുമെന്നും മാണിയെ ചവിട്ടി പുറത്താക്കിയ യുഡിഎഫിനുള്ള മറുപടി എന്നും ജോസ് കെ മാണി. കൂടുതൽ ആളുകൾ കേരള കോൺഗ്രസ് എമ്മിലേക്ക് വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ എൽഡിഎഫിൽ ആവശ്യപെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി.



Post a Comment

0 Comments