Latest News
Loading...

പനച്ചിപ്പാറ ചെങ്ങിനാട്ട് ബാലചന്ദ്രൻനായർ (80) അന്തരിച്ചു

പൂഞ്ഞാർ പനച്ചിപ്പാറ ചെങ്ങിനാട്ട് ബാലചന്ദ്രൻനായർ (80) അന്തരിച്ചു. ഭാര്യ- രാധാമണിയമ്മ. മക്കൾ മായ ജോൺസൺ (ബഹറിൻ ), മിനി ഗോപിനാഥ്, പരേതനായ മനോജ്‌ ബി നായർ, മരുമക്കൾ ജോൺസൺ (ബഹറിൻ), ഗോപിനാഥൻ നായർ (പേരൂർ ), അജിത മനോജ്‌.

Post a Comment

0 Comments