Latest News
Loading...

ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി

കരിങ്കല്ല് കയറ്റിവന്ന വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ച് കയറി. മേലുകാവ് കാഞ്ഞിരം കവലക്ക് സമീപം ആണ് സംഭവം.

 കൊച്ചോലിമാക്കൽ അനിഷിൻ്റെ വീട്ടിലേക്കാണ് ലോറി ഇടിച്ച് കയറിയത്. അപകടത്തിൽ വിട് ഏതാണ്ട് പൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപെട്ടു.

Post a Comment

0 Comments