കോടിയേരിയെ കണ്ടു. ജോസ് കെ മാണി എത്തിയത് എ.കെ.ജി സെന്‍ററിലെ വാഹനത്തില്‍


ഇ​ടു​തു​മു​ന്ന​ണി പ്ര​വേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വ് ജോ​സ് കെ. ​മാ​ണി എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി സി​പി​എം നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ. ​വി​ജ‍​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. 


സി​പി​ഐ ആ​സ്ഥാ​ന​മാ​യ എം​എ​ൻ സ്മാ​ര​ക​ത്തി​ലെ​ത്തി പാ​ർ​ട്ടി സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ ക​ണ്ട​തി​നു ശേ​ഷ​മാ​ണ് എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി​യ​ത്. എം​എ​ൻ സ്മാ​ര​ക​ത്തി​ൽ​നി​ന്നും എ​കെ​ജി സെ​ന്‍റ​ർ അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് ജോസ് കെ മാണി എത്തിയത്.  പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് മു​ന്ന​ണി പ്ര​വേ​ശം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. 


വ​ലി​യ കാ​ര്യ​ങ്ങ​ളൊ​ന്നും ച​ർ​ച്ച ചെ​യ്തി​ല്ല. വ​ന്നു, ക​ണ്ടു, അ​ത്ര ത​ന്നെ. ഭാ​വി കാ​ര്യ​ങ്ങ​ൾ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എകെജി സെന്ററില്‍ ലഭിച്ചത് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.  പ്രധാന നേതാക്കളെല്ലാം സ്വാഗതം ചെയ്തു എന്ന് ജോസ് കെ മാണി പറഞ്ഞു. ഇടതു പ്രവേശനം വേഗത്തിലാകും എന്നാണ് പ്രതീക്ഷ. ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തതായും ജോസ് കെ മാണി പറഞ്ഞു. 


ജോ​സി​നൊ​പ്പം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ഉ​ണ്ടാ​യി​രു​ന്നു. എ​കെ​ജി സെ​ന്‍റ​റി​ൽ​നി​ന്നും മ​ട​ങ്ങി​യ ജോ​സ് കെ. ​മാ​ണി​യേ​യും റോ​ഷി​യേ​യും കോ​ടി​യേ​രി​യും വി​ജ​യ​രാ​ഘ​വ​നും പു​റ​ത്തെ വാ​തി​ൽ​വ​രെ​യെ​ത്തി യാ​ത്ര അ​യ​ച്ചു.  ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നേ​യും കാ​ണാ​ൻ ജോ​സ് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി ഏ​താ​നും ദി​വ​സം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.