Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കരയില്‍ ആന്റിജന്‍ പരിശോധനയില്‍ 4 കോവിഡ് പോസിറ്റീവ്



പൂഞ്ഞാര്‍ തെക്കേക്കരയില്‍ ആരോഗ്യവകുപ്പ് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 4 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. 2 പേര്‍ തെക്കേക്കര പഞ്ചായത്തിലുള്ളവരാണ്.



രോഗം ബാധിച്ചവരില്‍ ഒരാള്‍ ഒന്നാം വാര്‍ഡിലുള്ള 42-കാരനാണ്. 11-ാം വാര്‍ഡലുള്ളയാളാണ് രോഗം ബാധിച്ച മറ്റൊരാള്‍. പാറയില്‍ എക്‌സ്‌പോര്‍ട്‌സിലെ ജീവനക്കാരുമായി സമ്പര്‍ക്കത്തിലുള്ളയാണ് ഇദ്ദേഹം.



രോഗം ബാധിച്ച മറ്റ് രണ്ട് പേര്‍ ഈരാറ്റുപേട്ട സ്വദേശിയും, പൂഞ്ഞാര്‍ പഞ്ചായത്ത് പനച്ചികപ്പാറ സ്വദേശിയുമാണ്.




Post a Comment

0 Comments