ലയൺസ് ക്ലബ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി


 ലയൺസ് ക്ലബ് ഓഫ് മരങ്ങാട്ടുപള്ളി, covid 19 പ്രതിരോധത്തിൻറെ ഭാഗമായി Covid രോഗികളെ  പരിചരിക്കുന്ന ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി  ആശുപത്രിയിൽ ഫെയ്സ് ഷീൽഡ്,  PPE കിറ്റ്, മാസ്ക് എന്നിവ  സംഭാവന ചെയ്തു.
 പ്രസിഡൻറ് സിറിയക് ജോസഫ് പുന്നത്താനം, ബെന്നി ജോർജ് ഇല്ലിക്കൽ, ടി എസ് ജെയിംസ് തടത്തികുന്നേൽ, മാത്യു കുന്നത്ത് , ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട്  ഡോ.ജെസ്സി സണ്ണി, നഴ്സിങ് സൂപ്രണ്ട് സലോമി എന്നിവർ സന്നിഹിതരായിരുന്നു