Latest News
Loading...

കമലാക്ഷിയമ്മ (84) നിര്യാതയായി


പൂഞ്ഞാർ കടലാടിമറ്റം കടവുപുഴയിൽ പരേതനായ വേലായുധന്റെ ഭാര്യാ കമലാക്ഷിയമ്മ (84) നിര്യാതയായി. പരേത നേരിയങ്ങാനം അരീയ്ക്കൽ കുടുംബാംഗം .സംസ്കാരം ഇന്ന് (തിങ്കൾ) 4.00 pm ന് വീട്ടുവളപ്പിൽ. മക്കൾ: രവി, ശശി, ബാബു,
ഷൈലമ്മ, കുമാരി, കോമളം, ഷൈൻ മരുമക്കൾ: ശാന്തമ്മ, ശാന്ത, സുധ, ദിവാകരൻ, രാജേന്ദ്രൻ, ബാബുരാജ്, ശ്രീദേവി