Latest News
Loading...

സംവിധായകന്‍ ഭദ്രന്റെ മാതാവ് അന്തരിച്ചു



സിനിമാ സംവിധായകന്‍ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേല്‍ (90) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍. ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ശേഷം തറവാട് വീടായ റോയി മാട്ടേലിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.