Latest News
Loading...

പി.പി റോഡിൽ അപകടത്തിൽ ശബരിമല തീർഥാടകർക്ക് ഗുരുതര പരിക്ക്


പാലാ പൊൻകുന്നം റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കുമ്പാനിയക്ക് സമീപം ടിപ്പറിന് പിന്നിലിടിച്ചാണ് അപകടം.



കർണാടക സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. 8 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. 2 പേർക്ക് ഗുരുതര പരിക്കേറ്റു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ തകർന്നു.