Latest News
Loading...

കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു



ചേർപ്പുങ്കൽ  പബ്ലിക് ലൈബ്രറി ആൻഡ് ഫ്രണ്ട്സ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. ലൈബ്രറി പ്രസിഡന്റ് കെ ജെ ജോൺ കോയിക്കൽ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ കോച്ച് ബിനോജ് ജോണിയുടെയും, കായികാധ്യാപകൻ ഷാജി പൂവത്തിങ്കലിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഫ്രണ്ട്‌സ് ക്ലബ് സെക്രട്ടറി എബ്രഹാം മണ്ണനാൽ വാർഡ് മെമ്പർ സതീഷ് ശ്രീ നിലയം, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments