Latest News
Loading...

ദീപിക വിടുപണി ചെയ്യുന്നുവെന്ന് ആവർത്തിച്ച് ഷോൺ



ദീപിക കോൺഗ്രസിന് വേണ്ടി വിടുപണി ചെയ്യുന്നുവെന്ന് ആവർത്തിച്ച് ഷോൺ ജോർജ്. കഴിഞ്ഞ ആറു മാസമായി വീക്ഷണവും ദീപികയും ചെയ്യുന്നത് ഒരേ പണിയാണ്.

 ക്രിസ്ത്യാനികളുടെ  മുഖപത്രം എന്ന ലേബലിൽ ബിജെപിയെ വിമർശിക്കണ്ട എന്നാണ് ചൂണ്ടിക്കാട്ടിയത്. ദീപികയുടെ നിക്ഷേപകർ ആരൊക്കെ എന്ന് നോക്കിയാൽ വിമർശനത്തിന് പിന്നിലെന്തെന്ന് മനസ്സിലാകും. ബിഷപ്പുമാർ ആരും ദീപികയെ അനുകൂലിച്ച് പറഞ്ഞില്ല. 


.ദീപികയെ നിയന്ത്രിക്കണമെന്ന് സഭ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഭയ്ക്ക് വേണ്ടെങ്കിലും സഭയെ വേണ്ടെന്ന് വെക്കാൻ ഷോണിന് കഴിയില്ല. സഭ തന്റേത് കൂടിയാണ്. പ്രാദേശികമായി പിസി ജോർജിന് ഉണ്ടായ പ്രശ്നമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും ഒരുപക്ഷെ അത് തെറ്റിദ്ധാരണ കൊണ്ടാവാമെന്നും ഷോൺ പറഞ്ഞു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments