Latest News
Loading...

പാലായിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു


കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിനെ മരണത്തിലേക് തള്ളിവിട്ട കോളേജ് അധികാരികളുടെയും സർക്കാരിന്റെയും നിലപാടുകളിൽ പ്രതിഷേധവുമായി CSDS. മീനച്ചിൽ താലൂക്ക് CS DS കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു 


പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ളാലം ജംഗ്ഷനിൽ സമാപിച്ചു തുടർന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി മെമ്പർ എ ഐ ലൂക്കോസ് ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡണ്ട് ബിജു കെ ബി ലിറ്റികുഞ്ഞുമോൻ അപ്പച്ചൻ പുള്ളോലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി നിരവധി പ്രവർത്തകർ പ്രതിഷേധ മാർച്ചിലും യോഗത്തിലും പങ്കെടുത്തു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments