പാലാ രൂപതയുടെ മുഖമാണ് കുടുംബ കൂട്ടായ്മ എന്നും കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മറ്റ് രൂപതകൾക്ക് മാതൃകയാണെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സമുദായ ശാക്തീകരണ വർഷത്തിന്റെ ഭാഗമായി രൂപത കുടുംബ കൂട്ടായ്മയുടെ 2025 - 26 വർഷത്തെ കർമ്മ പരിപാടികളുടെ മാർഗരേഖ പ്രകാശനം ചെയ്യുകയായിരുന്നു ബിഷപ്പ്. നമ്മുടെ കുടുംബങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കുടുംബങ്ങളിലെ ഓരോ വ്യക്തിയും ശാക്തീകരിക്കപ്പെടണമെന്നും അതിനായി അടിത്തട്ടിലിറങ്ങി പ്രവർത്തിക്കണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments