വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിററി നേതൃതത്തിൽ സംഘടിപ്പിച്ച പദയാത്ര നടയ്ക്കൽ അമാൻ ജംഗ്ഷനിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ്ഹലീൽതല പള്ളിൽ ജാഥാ ക്യാപ്റ്റൻസഫീർ കുരുവനാലിന് പതാക കൈമാറി ഫ്ളാഗ് ഓഫ്ചെയതു
ജില്ല കമ്മിറ്റി അംഗം സി.എച്ച് ഹസീബ് , മണ്ഡലം സെക്രട്ടറിമാരായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്ക്കാട്, ജാഥാ വൈസ് ക്യാപ്റ്റൻ സുബൈർ വെള്ളപള്ളിൽ, ജില്ലാകമ്മി അംഗം അഡ്വ. സി. പി. അജ്മൽ, വിഎസ് ഹിലാൽ, നജീബ് പാനാനി, കെ.യു. സുൽത്താൻ,അയ്യൂബ് ഖാൻ കാസിം, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, ഫാത്തിമ മാഹീൻ നസീറസുബൈർ, ഫാത്തിമ ഷാഹുൽ നൗഫിയഇസ്മയിൽ. എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments