പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നടന്നുവന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളും എട്ടുനോമ്പ് തിരുനാളും സമാപിച്ചു. സമാപനദിവസം നടന്ന പട്ടണ പ്രദക്ഷിണത്തിൽ അനേകം പേർ പങ്കെടുത്തു.
സമാപന ദിനമായ ഇന്നലെ പുലർച്ചെ 5 30 , 7 ,9 30,ഉച്ചയ്ക്ക് 12 30, വൈകുന്നേരം 4 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊബനെയും ഉണ്ടായിരുന്നു. വൈകിട്ട് 6 30ന് ആഘോഷമായ പട്ടണപ്രദക്ഷിണം നടന്നു.വികാരി ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റൻസ് ഫാ. ജോസഫ് ആലഞ്ചേരിൽ,സഹ വികാരിമാരായ ഫാ. സ്കറിയാ മേനാപറമ്പിൽ,ഫാ. ആൻറണി നങ്ങാപറമ്പിൽ,കൈകാരന്മാർ,തുടങ്ങിയവർ നേതൃത്വം നൽകിഓഗസ്റ്റ് 30നായിരുന്നു തിരുന്നാൾ ആരംഭിച്ചത്.8 നോമ്പിന് ഒരുക്കമായി മരിയൻ കൺവെൻഷനും നടന്നിരുന്നു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments