ബി എം എസ് പൂഞ്ഞാർ മേഖലാ കൺവെൻഷൻ ജില്ലാ സെക്രട്ടറി പി ആർ രാജീവ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഇ ആർ ബിജുമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി രതീഷ് കെ രാജ്, എ. അനിൽ, ആർ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
.മേഖലാ ഭാരവാഹികളായി ഇ ആർ ബിജുമോൻ പ്രസിഡന്റ്, എ അനിൽ സെക്രട്ടറി, ആർ. സുനിൽകുമാർ ട്രഷറര്‍, പി എസ് രമേശൻ, ദീപ ബിനുകുമാർ, ശ്രീകല മൂന്നിലവ് വൈസ് പ്രസിഡന്റ്‌മാർ, കെ സുരേഷ്‌കുമാർ, രാമചന്ദ്രൻനായർ, സരിത, കെ എം സുഖാദിയ, സാജു വി കെ സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments