Latest News
Loading...

തെരുവുനായ വട്ടം ചാടി. ബൈക്ക് മറിഞ്ഞ് അപകടം



 നായ വട്ടം ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ്പരുക്കേറ്റ പിഴക് സ്വദേശികളായ സോഫി തോമസ് (52), അലൻ പോൾ (18) എന്നിവരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിക്ക് പിഴക് രാമപുരം റൂട്ടിൽ റബർ ഫാക്ടറിക്ക് സമീപത്ത് വച്ചായിരുന്നു അപകടം.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments