നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കുട്ടിക്കാനം മരിയന്‍ കോളജ് വിദ്യാര്‍ത്ഥി ഡോണ്‍ സാജന്‍ (18) പ്ലാമൂട്ടില്‍ , അണക്കര ആണ് മരിച്ചത്. കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ബി.എസ് സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഡോണ്‍.
കുട്ടിക്കാനം മരിയന്‍ കോളേജിലേ വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ വാഹന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകെ വരികയായിരുന്നു ബസ്സില്‍ ഘടിപ്പിച്ചിരിക്കുന്ന സിസിടിവി ക്യാമറയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpeg)



0 Comments