Latest News
Loading...

അംഗൻവാടി കുട്ടികളുടെ കലാകായിക മത്സരങ്ങൾ




പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അംഗൻവാടി കുട്ടികളുടെ കലാകായിക മത്സരങ്ങൾ കിളിക്കൂട് 2025 ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു അത്യാലിൽ കിളിക്കൂട് 2025 ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷയായിരുന്നു. ഐ സി ഡി എസ് സൂപ്പർവൈസർ മെർലിൻ ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ മിനി ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ വർക്കി പി യു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ, വാർഡ് മെമ്പർമാരായ റോജി തോമസ്, മേരി തോമസ്, സജിമോൻ മാത്യു, ആനിയമ്മ സണ്ണി, ബീന മധുമോൻ, റെജി ഷാജി, ജനാർദ്ദനൻ പിജി, നിഷാ സാനു, സജി സിബി, സുമമോൾ സിപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.പരിപാടിയിൽ കുട്ടികളുടെ കലാപരിപാടിക്കൊപ്പം അധ്യാപകരും അരങ്ങിലെത്തി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments