ഈരാറ്റുപേട്ട പനക്കപ്പാലത്ത് വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം രാധഭാവൻ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല പോലീസ് അന്വേഷണം നടന്നു വരികയാണ്.
Kkkkkk
വാടകക്ക് താമസിക്കുക ആയിരുന്നു. രശ്മി കട്ടിൽ കിടക്കുന്ന നിലയിലാണ് ' ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് ആയിരുന്നു രശ്മി. ഈരാറ്റുപേട്ട സ്ഥലത്തെത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
1 Comments