Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കരയില്‍ രാപ്പകല്‍ സമരം നടത്തി



ത്രിതല പഞ്ചായത്ത്ുകളുടെ ഫണ്ടുകള്‍ വെട്ടികുറച്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്ന LDF സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്കെതിരെയും, ആശ വര്‍ക്കര്‍ മാരുടെ സമരം ഒത്തു തീര്‍പ്പാക്കാത്തതിനെതിരെയും, നികുതികള്‍ കുത്തനെ കൂട്ടുന്ന, പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരായും, യുഡിഫ് പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍, പൂഞ്ഞാര്‍ ടൗണില്‍ രാപ്പകല്‍ സമരം നടത്തി.



യുഡിഫ് കോട്ടയം ജില്ലാ കണ്‍വീനര്‍  അഡ്വ : ഫില്‍സണ്‍ മാത്യൂസ് ഉല്‍ഘാടനവും  ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ : ജോമോന്‍ ഐക്കര സമാപന പ്രസംഗവും നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി തോമസ് അദ്ധ്യക്ഷത വഹിച്ച സമരത്തില്‍  യുഡിഫ് നിയോജക മണ്ഡലം കണ്‍വീനര്‍  പ്രകാശ് പുളിക്കന്‍, ചെയര്‍മാന്‍ മജു പുളിക്കന്‍, അഡ്വ : സതീഷ് കുമാര്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, M C വര്‍ക്കി, ടോമി മാടപള്ളി, പൂഞ്ഞാര്‍ മാത്യു, ഡോ : തോമസ് പുളിക്കന്‍, ജിജോ കാരക്കാട്ട്, മധു പൂതകുഴി, അഡ്വ : ബോണി മാടപള്ളി, അനീഷ് കീച്ചേരി, P G ജനാര്ധനന്‍, C K കുട്ടപ്പന്‍, മേരി തോമസ്, സണ്ണി കല്ലറ്റ്, ജോഷി പള്ളിപറമ്പില്‍ തുടങ്ങിയവര്‍ പ്രെസംഗിച്ചു.
  


ജോയി കല്ലാറ്റ്, മോഹനന്‍ കൊഴുവും മാക്കല്‍, മാത്യു തുരുതേല്‍, വിനോദ് പുലിയല്ലും പുറത്ത്, സുനില്‍ പറയരുതോട്ടം, ജോയി ഉറുമ്പില്‍, ജോസ് ഇളം തുരുത്തി, ഷാജു ചേലക്കപ്പള്ളി, അഭിലാഷ് വെള്ളമുണ്ട, ബേബി കുന്നിന്‍പുരയിടം, ജോര്‍ജ് കുന്നേല്‍, സുഭാഷ് പുതുപുരക്കല്‍, ജോജോ വാളിപ്ലാക്കല്‍, ജെയിംസ്‌മോന്‍ വള്ളിയാംതടം, ജോര്‍ജ് തുരുതേല്‍, സാജന്‍ വാഴ, ജോര്‍ജ്കുട്ടി വയലില്‍കരോട്ട്, ബേബി വടക്കേല്‍, റെമി കുളത്തിനാല്‍, സജി പാറടി, ഡെന്നിസ് കൊച്ചുമാത്തന്‍കുന്നേല്‍, മനു നടുപറമ്പില്‍,
സിജു എബ്രഹാം, തമ്പിച്ചന്‍ വാണിയപ്പുര, നോബിള്‍ കല്ലാചേരി, ജിസ് മോന്‍ പെരിങ്ങുളം, ആല്‍ബര്‍ട്ട് തടവനാല്‍, അപ്പച്ചന്‍ നീറനാനി, സന്തോഷ് തുടങ്ങിയവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments