Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം നിര്യാതനായി



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ അംഗം കൊച്ചുപറമ്പിൽ കെ.കെ. കുഞ്ഞുമോൻ (65) അന്തരിച്ചു.  രോഗബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 



പൂഞ്ഞാർ തെക്കേകര കോൺഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റായിരുന്നു. പൂഞ്ഞാർ സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ : രാജമ്മ അടൂർ തെങ്ങുവിളയിൽ കുടുംബാംഗം. 



മക്കൾ : രമ്യ, രഞ്ജിത്ത് (തിടപ്പള്ളി ശാന്തി, പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ : രതീഷ് (എണ്ണച്ചേരിമലയിൽ, വെമ്പള്ളി), ആതിര (ഞാറയ്ക്കൽ, പയസ്മൗണ്ട്, അക്ഷയ സെൻ്റർ പൂഞ്ഞാർ). സംസ്കാരം പിന്നീട്. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments