Latest News
Loading...

ബിന്ദു സെബാസ്‌റ്യന്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍



ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി മൂന്നിലവ് ഡിവിഷന്‍ മെമ്പര്‍ ബിന്ദു സെബാസ്‌റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ധാരണ പ്രകാരം തീക്കോയി ഡിവിഷന്‍ മെമ്പര്‍ രാജി വച്ച ഒഴിവിലേക്ക് ആണു മത്സരം നടന്നത്. 



തെരഞ്ഞെടുപ്പില്‍ നിന്നും തീക്കോയി ഡിവിഷന് മെമ്പര്‍ ഓമന ഗോപാലന്‍ വിട്ടു നിന്നു . കോറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന സാഹചര്യത്തിനുമുമ്പ് സമിതിയിലെ പ്രതിപക്ഷ അംഗമായ ജെറ്റോ ജോസ്  എത്തി പിന്തുണ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments