Latest News
Loading...

മോളി ജോസ് കൂനാനിക്കൽ നിര്യാതയായി.

 

പാലാ കൂനാനിക്കൽ ജോസിൻ്റെ ഭാര്യ മോളി ജോസ് (66)നിര്യാതയായി. സംസ്കാര ശുശ്രൂഷാകർമ്മങ്ങൾ നാളെ  (22.01.25) ബുധൻ മൂന്നുമണിക്ക് പാലാക്കാട് കുരിശു പള്ളിക്കു സമീപമുള്ള വീട്ടിൽ ആരംഭിക്കുന്നതും കിഴപറയാർ സെൻ്റ് ഗ്രിഗോറിയസ് പള്ളിയിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.



 മക്കൾ ജോം ജോസ് (എസ് എച്ച് ഗേൾസ് ഹൈസ്കൂൾ,രാമപുരം) അനു രൂപേഷ് (പോപ്പുലർ മോട്ടോഴ്സ് പാലാ) കരോൾ ജോസ് (സൗത്ത് ഇൻഡ്യൻ ബാങ്ക്, പ്രവിത്താനം). മരുമക്കൾ: അനു ജോം (സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, കടപ്ലാമറ്റം) രൂപേഷ് ചിങ്ങം കുന്നത്ത്,വലവൂർ (റിലയൻസ് സൂപ്പർ മാർക്കറ്റ്, പാലാ) റീസാ കരോൾ (മണർകാട്ട്, ഇളന്തോട്ടം) പരേത കുമ്മണ്ണൂർ വെള്ളരിങ്ങാട്ട് താഴെ കുടുംബാംഗമാണ്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments