വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധി ച്ച് ആം ആദ്മി പാർട്ടി ഈരാറ്റുപേട്ടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പാർട്ടി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റോയ് വെള്ളരിങ്ങാട്ട്, സെക്രട്ടറി ജെസ്സി കുര്യാക്കോസ്. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബി ജേക്കബ് കളപ്പുരക്കൽപ്പറമ്പിൽ,
സെക്രട്ടറി ജിമ്മിച്ചൻ തകിടിയെൽ, റോബിൻ ഈ റ്റത്തോട്ട്, ഷാജു ജോസ് തറപ്പേൽ.പി. ജെ തോമസ് പ്ലാത്തോട്ടം. ജോണി തോമസ് തകിടിയെൽ, സെബാസ്റ്റ്യൻ തോമസ് കളപ്പുരക്കൽ പറമ്പിൽ, ബിനു മാക്കിൽ ഫാത്തിമ തെക്കാത്ത്, ബേബിതോമസ് നെല്ലുവേലിൽ എന്നിവർ നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments