സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മുതല്‍ എട്ടാം തീയതി വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉപഭോക്തൃ സംഗമവും, അഭിപ്രായ സര്‍വേയും സംഘടിപ്പിക്കും.
മാണി സി കാപ്പന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ വിവിധ രാഷ്ട്രീയ പ്രമുഖരും, പൊതുപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
0 Comments