എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആനന്ദരാജ്, ബി സന്തോഷ് കുമാര്‍, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് K നന്ദിയാട്ട്, കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റ് ഓഫീസര്‍, ഹരികൃഷ്ണന്‍ TA, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രവീണ്‍ ശിവാനന്ദ്, എക് സൈസ് ഡ്രൈവര്‍ അനസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments