Latest News
Loading...

AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ ശില്പശാല നടത്തി





പൂഞ്ഞാർ : AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ ശില്പശാലയുടെ ഉത്ഘാടനം AIYF പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ്  ബാബു ജോസഫ് നിർവഹിച്ചു. AIYF പൂഞ്ഞാർ തെക്കേക്കര മേഖലാ പ്രസിഡൻറ് സഖാവ് സെബിൻ സെബാസ്റ്റ്യൻ അധ്യക്ഷതയിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി എസ് സുനിൽ, സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സഖാവ് KS രാജു, AIYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ആർ രതീഷ്, AIYF ജില്ലാ കമ്മിറ്റി അംഗം സഖാവ് റെജീന എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. 





AIYF പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി സഖാവ് ദിപു ഗോപി സ്വാഗതം പറഞ്ഞു.AIYF മേഖല കമ്മിറ്റി അംഗം സഖാവ് അഭിഷേക് നന്ദി രേഖപ്പെടുത്തി

 മേഖല സെക്രട്ടറിയായി സഖാവ് ദിപു ഗോപിയേയും, പ്രസിഡണ്ടായി സഖാവ് സെബിൻ സെബാസ്റ്റ്യനേയും, ജോയിൻ സെക്രട്ടറിയായി, സഖാവ് വിഷ്ണുവിനേയും,, വൈ പ്രസിഡണ്ടായി ഷാജനേയും,കമ്മിറ്റി ങ്ങളായി ജോബിൻ, ജോസ്, അഭിഷേക് എന്നിവരെയും തിരഞ്ഞെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments