Latest News
Loading...

വ്യാപാരി തൂങ്ങിമരിച്ച നിലയില്‍




പാലായില്‍ വ്യാപാരിയെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലാ കട്ടക്കയം റോഡിലുള്ള കടയിലാണ് സ്വാമി എന്ന് വിളിക്കുന്ന ഗണേഷിനെ (51) രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 




പാലാ പോലീസ് മൃതദേഹം പാല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി ഇലക്ട്രോണിക്‌സ് കട നടത്തി വരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സാമ്പത്തിക പ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക വിവരം.  



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments