Latest News
Loading...

SDPI പതാക ഉയർത്തലും മധുര വിതരണവും നടത്തി



 എസ് ഡി പി ഐയുടെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചു എസ് ഡി പി ഐ തെക്കേക്കര ചിറപ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍  പതാക ഉയർത്തലും മധുര വിതരണവും നടത്തി. മുൻ നഗരസഭാ കൗൺസിലർ ബിനു നാരായണൻ  പതാക ഉയര്‍ത്തി. ബ്രാഞ്ച് പ്രസിഡന്റ റിയാസ് ചിറപ്പാറ, സെക്രട്ടറി കെ.എസ്. ഷാജി , പൂഞ്ഞാർ മണ്ഡലം ഖജാൻജി എസ്.എം.ഷാഹിദ് എന്നിവർ സംസാരിച്ചു . 



വിവിധ ബ്രാഞ്ചുകളിൽ നടന്ന സ്ഥാപക ദിന പരിപാടികൾക്ക് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്. ഹസീബ്, സെക്രട്ടറി വി.എസ്. ഹിലാൽ , ഖജാൻജി കെ.യു സുൽത്താൻ, സുബൈർ വെള്ളാപള്ളിൽ, സിറാജ് വാക്കാ പറമ്പ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, അയ്യൂബ് ഖാൻ , ജില്ലാ ഖജാൻജി കെ.എസ് ആരിഫ് മണ്ഡലം പ്രസിഡന്റ് ഹലീൽ തല പള്ളിൽ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തിഫ് , ഫാത്തിമ ഷാഹുൽ , നസീറ സുബൈർ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹിൻ ,തീക്കോയി ഗ്രാമ പഞ്ചായത്ത അംഗം നജ്മ പരി കൊച്ച് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃതം നൽകി. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments