Latest News
Loading...

സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി




യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി.

ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർ ടി ഒയുടേതാണ് നടപടി.

തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടി.

സഞ്ജു അടുത്തിടെ കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി വിവാദത്തിലായിരുന്നു.



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments