Latest News
Loading...

സൗജന്യ ശ്വാസകോശ രോ​ഗ നിർണയ ക്യാമ്പും, പിഎഫ്ടി പരിശോധനയും.




പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( ഹെഡ്പോസ്റ്റ് ഓഫിസിന് എതിർവശം) പൾമനറി വിഭാ​ഗം ഡോക്ടറുടെ നേതൃത്വത്തിൽ 26 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ 1 വരെ സൗജന്യ ശ്വാസകോശരോ​ഗ നിർണയ ക്യാമ്പും പിഎഫ്ടി പരിശോധനയും നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം .വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ - 8281699263.
[



.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments