Latest News
Loading...

വായനാ ദിനാചരണം സംഘടിപ്പിച്ചു



  ഏന്തയാർ ,ഒലയനാട്, ഗാന്ധി മെമ്മോറിയൽ യു.പി.സ്കൂൾ വായനാ ദിനാചരണം സംഘടിപ്പിച്ചു.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വായനദി നാഘോഷ പരിപാടികൾ സ്കൂൾ മാനേജർ C.N.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മുൻ HM  മേഴ്സി വർക്കി  പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. 




HM E.K. സുജ, അധ്യാപകരായ M.K മധു , ധർമ്മകീർത്തി എന്നിവരും കുട്ടികളായ വൈദേഹി വിനീത്, അസജെന്ന ഹാരി, നെഹ, അമലേന്തു, ആരാധ്യ സനീഷ്,, അഫ്സ ഫാത്തിമ, ഹരിനന്ദന എന്നിവരും വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments